📁 orma.zip ⓘ
ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ സിന്ദൂരരേണുവായണിഞ്ഞിരുന്നൂ മിഴികളിലൂറും ജപലയമണികൾ കറുകകളണിയും കണിമഴമലരായ് വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ...