📁 orma.zip

Posted 4 months ago - UTC 2024-05-14 14:06:51

ആകാശദീപങ്ങൾ സാക്ഷി

ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
മിഴികളിലൂറും ജപലയമണികൾ
കറുകകളണിയും കണിമഴമലരായ്
വിട പറയും പ്രിയസഖിയുടെ
മൗനനൊമ്പരങ്ങളറിയൂ...